'വെടിയുണ്ട മുതല്‍ പൊലീസ് വണ്ടിയുടെ ടയര്‍ വരെ സര്‍വതും അടിച്ചുമാറ്റി പങ്ക് എ.കെ.ജി സെന്ററില്‍ കൃത്യമായി എത്തിക്കും, കാരണം ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലു പോലുമില്ലാത്ത ഒരു മനുഷ്യനാണ് അവരുടെ നായകന്‍'; വൈറലായി ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ്
'ഒന്നു പോടപ്പ...സംഘിത്തരം എന്ന മനോരോഗം ബാധിച്ചയാളെയാണല്ലോ സംസ്ഥാന പൊലീസിന്റെ താക്കോല്‍ ഏല്‍പ്പിച്ചത് എന്നോര്‍ത്ത് മനസ്തപിക്കുന്നു എന്ന് രമേശ് ചെന്നിത്തല പറഞ്ഞത് ആത്മാര്‍ഥതമായിത്തന്നെയാണ്'; കുറിപ്പ്



