'വെടിയുണ്ട മുതല്‍ പൊലീസ് വണ്ടിയുടെ ടയര്‍ വരെ സര്‍വതും അടിച്ചുമാറ്റി പങ്ക് എ.കെ.ജി സെന്ററില്‍ കൃത്യമായി എത്തിക്കും, കാരണം ഇരട്ടച്ചങ്ക് പോയിട്ട് നട്ടെല്ലു പോലുമില്ലാത്ത ഒരു മനുഷ്യനാണ് അവരുടെ നായകന്‍'; വൈറലായി ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ്