അമ്മേ...ഞാന്‍ ഏറെ സ്‌നേഹിക്കുന്നു, അനിയനെ നോക്കണം ; കുവൈറ്റിലുള്ള അമ്മയ്ക്ക് സന്ദേശമിട്ടു ; യൂട്യൂബര്‍ ആത്മഹത്യ ചെയ്തു
ഹൈദരാബാദ്: മാതാവിന് 'ഏറെ സ്‌നേഹിക്കുന്നു. അനുജനെ നോക്കണം' എന്ന സന്ദേശം ഇട്ടതിന് പിന്നാലെ തെലുങ്കാനയിലെ 21 കാരി യൂട്യുബറെ മരണമടഞ്ഞ നിലയില്‍ കണ്ടെത്തി.


