‘‘വികാസ് എനിക്ക് മേക്കപ്പ്മാനല്ല, സഹോദരനാണ്; അതിനു പിന്നില്‍ ദുര്‍ഗ്ഗ കൃഷ്ണയാണ്,അവളെന്റെ മകളാണ്; എല്ലാത്തിനും ബാക്ക്ബോണായി നിന്നയാളാണ് ദുര്‍ഗ്ഗ...’’ ഉമാ നായര്‍
അമ്മയും അച്ഛനും ചേര്‍ന്നു നില്‍ക്കുന്ന ചിത്രം പിറന്നാള്‍ സമ്മാനമായി നല്‍കി മകള്‍ ഗൗരി ; മകളുടെ സമ്മാനം കണ്ട് കണ്ണുനിറഞ്ഞ് സീരിയല്‍ താരം ഉമാ നായര്‍




