
ൃസീരിയലുകളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് ഉമാ നായര്‍. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും, തന്റെ വിശേഷങ്ങളെല്ലാം ന്നെ ഉമ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ തന്റെ ഏറ്റവും പുതിയ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് താരം. ഗ്രേ കളര്‍ ചുരിദാറില്‍ സുന്ദരിയായാണ് ഉമയുടെ പുതിയ ചിത്രം. പരമ്പരയിലും, സാധാരണയായും സാരി വേഷങ്ങളില്‍ മാത്രം എത്താറുള്ള ഉമാ നായരുടെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.








Comments