"ജെമി ദൈവത്തിന്റെ പ്രിയപ്പെട്ട കുട്ടിയാണ്. നിങ്ങള്‍ക്ക് അസൂയയുണ്ടെങ്കില്‍, ആർക്കും സഹായിക്കാൻ കഴിയില്ല..." ജെമീമയെ പിന്തുണച്ച് ശിഖ പാണ്ഡെ
'ദീപു, ദയവായി എന്നോട് സംസാരിച്ചുകൊണ്ടിരിക്കൂ, എനിക്ക് ഇത് ചെയ്യാന്‍ കഴിയില്ല' ; മറികടക്കാനാകില്ലെന്ന് തോന്നിയെന്ന് ജെമീമ
‘‘ഞാന്‍ എന്നില്‍ വിശ്വസിച്ചതിലും അധികം അവരെന്നെ വിശ്വസിച്ചു...’’ തന്റെ വിജയത്തില്‍ കുടുംബത്തെയും സുഹൃത്തുക്കളെയും ചേര്‍ത്തു പിടിച്ച് ജെമീമ റോഡ്രിഗസ്


