‘വാന്‍ഹായ്’ ദൗത്യം വിജയത്തിലേക്ക്; വടംകെട്ടി വലിച്ച് ഉള്‍ക്കടലിലേക്ക് ; തീ കെടുത്താന്‍ 2600 കിലോ ഡ്രൈ കെമിക്കല്‍ പൗഡര്‍
കൊച്ചി: അപകടമുണ്ടായ സിങ്കപ്പുര്‍ കപ്പല്‍ 'വാന്‍ഹായ് 503' ദൗത്യ സംഘത്തിന്റെ നിയന്ത്രണത്തില്‍. കപ്പലിലെ തീ ഏറെക്കുറെ അണയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ