പേടകത്തിനുള്ളില്‍ അംഗങ്ങള്‍ ഇരുന്നു... റോക്കറ്റില്‍ ഇന്ധനം നിറച്ചു; മനുഷ്യനെ ബഹീരാകാശത്തെത്തിക്കാനുള്ള സ്‌പേസ് എക്‌സിന്റെ ദൗത്യം മാറ്റിയത് അവസാന നിമിഷം