ദലിത് സ്ത്രീയുടെ മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകാന്‍ സമ്മതിച്ചില്ല ; പെരുവഴിയില്‍ സംസ്‌ക്കരിച്ചു
പാറ്റ്‌ന: ബീഹാറില്‍ ജാതിവിവേചനത്തിന്റെ ഭാഗമായി ശ്മശാനത്തില്‍ സംസ്‌ക്കരിക്കാന്‍ അനുവദിക്കാതിരുന്ന ദളിത് സ്ത്രീയുടെ മൃതദേഹം വഴിയില്‍ സംസ്‌ക്കരിച്ചു. ബിഹാറിലെ