‘എന്റെ പോരാട്ടങ്ങളിൽ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ നിരുപാധികം സ്നേഹിച്ചവർക്ക് നന്ദി; നിബന്ധനകളോടെ സ്‌നേഹിച്ചവര്‍ക്ക് അതിലേറെ നന്ദി...’ കുറിപ്പുമായി മംമ്ത മോഹന്‍ദാസ്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയും ഗായികയുമാണ് മംമ്ത മോഹന്‍ദാസ്. ‘മയൂഖം’ എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച്