നാട്ടില്‍ പോകാന്‍ സമയമില്ലേ, മുതിര്‍ന്നവരെ വന്ദിക്കാന്‍ ഡെലിവറി ബോയ്‌സിനെ അയയ്ക്കും ഈ കമ്പനി, ഫീസ് വെറും 11,500 രൂപ
സ്വദേശം വിട്ട് അന്യനാട്ടില്‍ പോയി ജോലി ചെയ്യുന്ന നിരവധിപേരുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ പലപ്പോഴും ആഗ്രഹിക്കുന്ന സമയം നാട്ടില്‍ എത്താനോ
