സോഷ്യല്‍ മീഡിയകളിലൂടെ ആയിരകണക്കിന് ട്രെന്‍ഡുകളാണ് ദിസവും വൈറലായിക്കൊണ്ടിരിക്കുന്നത്. ഇവയില്‍ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ ഒട്ടനവധി ട്രെന്‍ഡുകള്‍ നമ്മുക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ നെറ്റീസണ്‍സിനിടയില്‍ പടര്‍ന്നുപിടിക്കുന്ന ഒരു പുതിയ ട്രെന്‍ഡാണ് ആളുകളില്‍ ഇപ്പോള്‍ കൗതുകം ജനിപ്പിക്കുന്നത്. ട്രെന്‍ഡ് എന്തെന്നാല്‍ ടോയ്ലറ്റ് പേപ്പറും, ടിഷ്യൂ പേപ്പറും ഫ്രിഡ്ജില്‍ സൂക്ഷിക്കണമത്രേ.
ട്രെന്‍ഡ് ഏറ്റെടുത്ത നിരവധി ആളുകള്‍ ഇപ്പോള്‍ ടോയ്ലെറ്റ് പേപ്പറുകള്‍ തങ്ങളുടെ റെഫ്രിജേറ്ററുകളില് സൂക്ഷിക്കുന്നുണ്ട്. ആ അനുഭവം പലരും സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നുമുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലാണ് ടിക്ക്ടോക്കിലാണ് പലരും ഈ വീഡിയോകളും ചിത്രങ്ങളും അനുഭവങ്ങളും ഷെയര്‍ ചെയ്യുന്നത്. പങ്കുവയ്ക്കപ്പെട്ട വീഡിയോകളില്‍ കുറച്ച് ടോയ്ലെറ്റ് പേപ്പര്‍ റോളുകള്‍ എടുത്ത് ഫ്രിഡ്ജില്‍ മറ്റ് സാധനങ്ങളുടെ അടുത്തായി വച്ചിരിക്കുന്നത് കാണാം.
എന്നാല്‍ എന്തിനാണ് ഇങ്ങനെ പേപ്പര്‍ വെയ്ക്കുന്നത് എന്നുവച്ചാല്‍ ഇങ്ങനെ വയ്ക്കുമ്പോള്‍ ഈ പേപ്പറുകള്‍ ഫ്രിഡ്ജിനകത്തുള്ള നനവ് വലിച്ചെടുക്കുമത്രെ. അങ്ങനെ ഫ്രിഡ്ജിന്റെ അകത്തുള്ള മോശം മണം ഇല്ലാതാക്കാനും ഇത് സഹായിക്കും എന്നാണ് പറയുന്നത്. അങ്ങനെ ഫ്രിഡ്ജിന് നല്ല ഫ്രഷ് സ്മെല് കിട്ടും എന്നും ടിക്ടോക്ക് യൂസര്‍മാര്‍ വീഡിയോയ്ക്കൊപ്പം പറയുന്നു. വീഡിയോ വൈറലായതോടെ പലരും ഈ ട്രെന്‍ഡ് പരീക്ഷിക്കാനുള്ള ശ്രമത്തിലാണ്.

Comments