കടം വാങ്ങി ലോട്ടറിയെടുത്തു; പച്ചക്കറി വില്‍പ്പനക്കാരന് അടിച്ചത് 11 കോടിയുടെ ജാക്ക്‌പോട്ട്, ഒരു കോടി കൂട്ടുകാരനെന്ന് ഭാഗ്യവാന്‍
ചണ്ഡീഗഢ്: ഭാഗ്യമുള്ളവന് തേടി വെയ്‌ക്കേണ്ടതില്ലെന്നാണ് ചൊല്ല്. കൂട്ടുകാരന്റെ കയ്യില്‍ നിന്നും കടംവാങ്ങി എടുത്ത ലോട്ടറിക്ക് യുവാവിന് അടിച്ചത് 11 കോടിയുടെ സമ്മാനം.