‘അങ്ങനെ കത്തനാരും നീലിയും നേര്‍ക്കുനേര്‍...’; ജയസൂര്യയുടെ ബ്രഹ്മാണ്ഡ ചിത്രം ‘കത്തനാരു’ടെ ട്രെയിലര്‍ ടീസര്‍ എത്തി; സന്തോഷം പങ്കിട്ട് താരം
ഏറെ നാളായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ജയസൂര്യ നായകനായി എത്തുന്ന ‘കത്തനാര്‍’. റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓരോ അപ്ഡേഷനും