തലമുടി ഒതുക്കി, ശേഷം സ്നേഹചുംബനം നല്‍കി; റാണി മുഖര്‍ജിയോടുള്ള ഷാരൂഖിന്റെ സ്നേഹനിർഭരമായ പെരുമാറ്റം ഏറ്റെടുത്ത് ആരാധകര്‍; കിംഗ് ഖാനാകുള്ള കാരണമിതെന്ന് ആരാധകര്‍
30 വര്‍ഷമായി വെള്ളിത്തിരയില്‍; ഒരുമിച്ചത് 11 സിനിമകളില്‍; ഷാരൂഖ് ഖാനും റാണി മുഖര്‍ജിയും തങ്ങളുടെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയതും ഒരുമിച്ച്


