‘മോദിയുടെ ഉറപ്പ്’; സ്ത്രീകള്‍ക്ക് പ്രതിമാസം 2500 രൂപയും സൗജന്യ ഗ്യാസും: കേരളത്തിനെതിരെ മലയാളത്തിൽ ആഞ്ഞടിച്ച് നിർമല സീതാരാമൻ
പാലക്കാട്: എന്‍ഡിഎക്ക് വേണ്ടി നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍. പാലക്കാട് കോങ്ങാട് മണ്ഡലത്തിലാണ്