‘ഈ ആക്ഷേപഹാസ്യത്തിന്റെ ധീരതയാണ് ബോളിവുഡിന് ആവശ്യം; ഷാരൂഖ്,നിങ്ങള്‍ക്ക് അഭിമാനിക്കാം...’ആര്യന്‍ ഖാന്റെ സീരീസിനെ പ്രശംസിച്ച് ശശി തരൂര്‍
ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ തന്റെ മികച്ച കഥാപാത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെയും എന്നും ആരാധകര്‍ക്ക് ആവേശമായിട്ടുണ്ട്. താരത്തിന്റെ മക്കളായ