'ഈ നാടകമൊക്കെ ജനം മനസ്സിലാക്കി ; ഇടത്-വലത് മുന്നണികളുടെ ഒത്തുകളി രാഷ്ട്രീയം ഈ തെരഞ്ഞെടുപ്പോടെ തീരും'
പാനൂര്‍: കേരളത്തില്‍ സി.പി.എമ്മും കോണ്‍ഗ്രസും നടത്തുന്ന ഒത്തുകളി രാഷ്ട്രീയത്തിന് ഈ തിരഞ്ഞെടുപ്പോടെ അന്ത്യമാകുമെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീന്‍.





