കൂട്ടിരിപ്പുകാരിയെ കാണാതായെന്ന് വിവരം ; മെഡിക്കല്‍ കോളേജില്‍ ഇടിഞ്ഞ വാര്‍ഡിന് സമീപമുള്ള വാര്‍ഡിലെയാള്‍
കോട്ടയം: മെഡിക്കല്‍ കോളേജില്‍ 14 ാം വാര്‍ഡ് ഇടിഞ്ഞുവീണ സംഭവത്തില്‍ തെരച്ചില്‍ തുടരുന്നതിനിടയില്‍ തൊട്ടടുത്ത വാര്‍ഡില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിയായി എത്തിയ ആളെ