രൺവീറിന്റെ കണ്ണുകളോ അതോ ദീപികയുടെ ഡിംപിളോ?; ദീപാവലി സര്‍പ്രൈസായി ദുവ പദുക്കോൺ സിംഗിന്റെ മുഖം വെളിപ്പെടുത്തി ദീപികയും രണ്‍വീറും
ബോളിവുഡിന്റെ പ്രിയ താരദമ്പതിമാരായ രണ്‍വീര്‍ സിംഗിന്റെയും ദീപിക പദുകോണിന്റെയും പ്രണയവും വിവാഹവുമെല്ലാം ആരാധകര്‍ ആഘോഷിച്ചതാണ്. പിന്നീടിവര്‍ ആദ്യത്തെ കണ്മണിയെ