ഒരു അതിരില്‍ പടപ്പുറപ്പാടുമായി ചൈന നില്‍ക്കുന്നു ; ഇന്ത്യയ്ക്ക് ചൂട് കൂട്ടി പാകിസ്താന്റെ പ്രകോപനവും, ഈ മാസം വെടിവെച്ചത് 382 തവണ
സ്ഫോടനത്തിന്റെയും വെടിയുടേയും കാതടപ്പിക്കുന്ന ശബ്ദങ്ങള്‍, മൂളിപ്പറക്കുന്ന വിമാനങ്ങള്‍ ; നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള ഗ്രാമങ്ങള്‍ ഭീതിയില്‍




