‘ഒരിക്കല്‍ എനിക്ക് അഞ്ചാം പനിയാണെന്നറിഞ്ഞ് അച്ഛന്‍ ഓടിവന്നു; എന്നെ കെട്ടിപ്പിടിച്ച് കിടന്നതോടെ പനി മാറി; അച്ഛനില്ലാത്തത് വലിയ ശൂന്യത, ഉള്‍ക്കൊള്ളാനാവുന്നില്ല...’ വി.എ അരുണ്‍കുമാര്‍
‘‘വി എസിനു ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ആരുണ്ട്? എന്തിന് ഒരു അര വി എസ്സിനെയെങ്കിലും ചൂണ്ടിക്കാണിക്കാൻ നിങ്ങള്‍ക്ക് പറ്റുമോ ?’’ മറുപടി പോസ്റ്റുമായി ജോയ്മാത്യൂ




