കാര്‍ കൊണ്ട് ഇടിച്ചിട്ട ശേഷം യുവതിയെ ഒന്നരകിലോമീറ്റര്‍ റോഡിലൂടെ വലിച്ചിഴച്ചു ; രണ്ടു തവണ ശരീരത്ത് കൂടി കയറ്റിയിറക്കി
മത്സ്യക്കച്ചവടക്കാരനും ഭാര്യയും സഞ്ചരിച്ച സ്‌കൂട്ടറില്‍ അമിതവേഗത്തില്‍ വന്ന ആഡംബരകാര്‍ ഇടിച്ചു ; ശിവസേനാ നേതാവിന്റെ മകന്‍ ഒളിവില്‍ ; യുവതി മരണമടഞ്ഞു




