കൂറുമാറിയ 40 എം.എല്‍.എമാര്‍ക്ക് 50 കോടി രൂപ നല്‍കിയെന്ന് ആക്ഷേപം; ശിവസേനയുടെ പേരും അമ്പും വില്ലും ചിഹ്നവും കിട്ടാന്‍ 2000 കോടിയുടെ ഇടപാട് നടന്നെന്ന് ആരോപണം