‘മോഹന്ലാലിനേക്കാളും എന്റെ സുഹൃത്ത് തമിഴ്നാട് സിഎം വിജയ്യെക്കാളും നന്നായി നൃത്തം ചെയ്തു; ഞാന് ഞെട്ടിപ്പോയി പക്ഷേ...’ വൈറല് എഐ ഡാന്സ് വീഡിയോയെപ്പറ്റി മുഖ്യമന്ത്രി
‘മനസിലുള്ളതെല്ലാം തുറന്നുപറയുന്ന, അതേപടി പുറത്തു കാണിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സിഎം വിഡി സതീശന്‍ സര്‍...’ ധ്യാന്‍ ശ്രീനിവാസന്‍


