സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു ; മരണമടഞ്ഞത് വിദേശപൗരന്മാര്‍
ജമ്മു കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ലിദ്വാസില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. ഇന്ത്യന്‍ ആര്‍മിയുടെ

