‘എന്റെ ശരീരത്തിന് പുറത്ത് മിടിക്കുന്ന ഹൃദയമാണ് നീ; എന്റെ മകള്‍ക്ക്, ആത്മസുഹൃത്തിന്, മനസ്സാക്ഷി സൂക്ഷിപ്പുകാരിക്ക്, പ്രതിരൂപത്തിന് ജന്മദിന ആശംസകള്‍...’ മാളവികയ്ക്ക് ജന്മദിനകുറിപ്പുമായി പാര്‍വതി ജയറാം
മരണശേഷം എന്റെ അവയവങ്ങള്‍ ദാനം ചെയ്യാൻ തയ്യാർ; സമ്മത പത്രത്തിലും ഞാൻ ഒപ്പിട്ട് തരാം; പൊതുവേദിയിൽ സന്നദ്ധത അറിയിച്ച് ജയറാം




