അച്ഛന് റേസിങ് ട്രാക്കില്‍, മകന് ഫുട്ബോളില്‍; ആദ്വിക്കിന്റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ശാലിനി
മകന് ആദ്വിക് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ വിജയം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് നടിയും തമിഴ് സൂപ്പര്‍താരം അജിത് കുമാറിന്റെ ഭാര്യയുമായ ശാലിനി.