More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. SPORTS
  3. ENGLISH
Loading...

സല്‍മാനെ മൗന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വിക്കി കൗശലിനോട് ചെയ്തതിന് പ്രതികാരമായെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്

Authored by Web Desk | Last updated: 31 Oct 2023, 11:01 AM | 1 min read

Print
cristiano-without-minding-salman-khan-netizens-say-it-was-revenge-for-what-did-to-vicky-kaushal
ബോളിവുഡ് സൂപ്പര്‍താരം സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ നടന്നു നീങ്ങുന്ന ഫുട്ബോള്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. റിയാദില്‍ നടന്ന ബോക്സിങ് മത്സരം കാണാനാണ് ഇരുതാരങ്ങളും എത്തിയത്.


സല്‍മാന്‍ ഖാനെ മൈന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ പങ്കാളി ജോര്‍ജിന റോഡ്രിഗസിനൊപ്പം കടന്നുപോകുന്നതാണ് വീഡിയോയിലുള്ളത്. ശേഷം ബ്രസീലിയന്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയെ കണ്ടുമുട്ടുമ്പോള്‍ കെട്ടിപ്പിടിക്കുന്നതും മറ്റു പലര്‍ക്കും കൈകൊടുക്കുന്നതും വീഡിയോയിലുണ്ട്. ക്രിസ്റ്റ്യാനോക്കും പങ്കാളിക്കും സമീപം ഇരിക്കുന്ന സല്‍മാന്‍ ഖാന്റെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത്.


Salman bhai ignoring Ronaldo. Major flex. Tiger Zinda etc. pic.twitter.com/e7PUVcKFZ4

— Gabbar (@GabbbarSingh) October 30, 2023


ബോളിവുഡ് നടന്‍ വിക്കി കൗശലിനോട് സല്‍മാന്‍ ചെയ്തതിന് റൊണാള്‍ഡോ 'പ്രതികാരം' ചെയ്‌തെന്നാണ് പലരും സമൂഹ മാധ്യമങ്ങളില്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം ആദ്യത്തില്‍ അബൂദബിയില്‍ അവാര്‍ഡ്ദാന ചടങ്ങിനെത്തിയപ്പോള്‍ സല്‍മാന്‍ ഖാന് കടന്നുപോകാന്‍ അംഗരക്ഷകര്‍ വിക്കി കൗശലിനെ തള്ളിനീക്കിയിരുന്നു. ഈ സംഭവമാണ് ആരാധകര്‍ കുത്തിപ്പൊക്കിയത്.


സല്‍മാന്‍ ഖാനെ ക്രിസ്റ്റ്യാനോയ്ക്ക് അറിയില്ലെന്ന് ഒരു വിഭാഗം പരിഹസിക്കുമ്പോള്‍ മറ്റൊരു വിഭാഗം അദ്ദേഹത്തെ തിരിച്ചറിയാനായില്ല എന്നാണ് വാദിക്കുന്നത്. എന്നാല്‍, പോര്‍ച്ചുഗീസ് ഇതിഹാസത്തിന് അഹങ്കാരമാണെന്ന തരത്തിലും കുറ്റപ്പെടുത്തല്‍ നടക്കുന്നുണ്ട്.റൊണാള്‍ഡോയുടെ പ്രശസ്തിക്ക് മുന്നില്‍ ബോളിവുഡ് നടന്മാര്‍ ഒന്നുമല്ലെന്ന അഭിപ്രായവും ചിലര്‍ ഉന്നയിക്കുന്നു.



About Author:

Author photo

Web Desk

Related News

ബ്രസീല്‍ യഥാര്‍ത്ഥ മുഖം പുറത്തെടുത്തു ; ഹെയ്തിയ്ക്ക് എതിരേ ആധികാരികമായ ജയം

ബ്രസീല്‍ യഥാര്‍ത്ഥ മുഖം പുറത്തെടുത്തു ; ഹെയ്തിയ്ക്ക് എതിരേ ആധികാരികമായ ജയം

ഓസ്‌ട്രേലിയയെ കെട്ടു കെട്ടിച്ചതോടെ ഇന്ത്യ കുറിച്ചത് ചരിത്രം; ടി20 യില്‍ ഏറ്റവും കൂടുതല്‍ ജയം, മറികടന്നത് പാകിസ്താനെ

ഓസ്‌ട്രേലിയയെ കെട്ടു കെട്ടിച്ചതോടെ ഇന്ത്യ കുറിച്ചത് ചരിത്രം; ടി20 യില്‍ ഏറ്റവും കൂടുതല്‍ ജയം, മറികടന്നത് പാകിസ്താനെ

ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്നില്ല ; മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്നില്ല ; മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

Photo: www.instagram.com/anushkasharma/

'ജീവിതത്തിലെ എല്ലാ റോളുകളിലും അസാധാരണ വ്യക്തിത്വം, ഞാന്‍ നിന്നെ അനനന്തമായി സ്നേഹിക്കുന്നു'; പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി അനുഷ്‌ക ശര്‍മ്മ

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ ; പര്യടനം 9-ന്

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ ; പര്യടനം 9-ന്