More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. SPORTS
  3. ENGLISH
Loading...

ഓസ്‌ട്രേലിയയെ കെട്ടു കെട്ടിച്ചതോടെ ഇന്ത്യ കുറിച്ചത് ചരിത്രം; ടി20 യില്‍ ഏറ്റവും കൂടുതല്‍ ജയം, മറികടന്നത് പാകിസ്താനെ

Authored by Web Desk | Last updated: 02 Dec 2023, 4:56 PM | 1 min read

Print
India made history by beating Australia; Most wins in T20, surpassed by Pakistan
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയെ നാലാം മത്സരത്തിലും കെട്ടു കെട്ടിച്ചതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുറിച്ചത് ചരിത്രം. ടി 20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ടീം എന്ന റെക്കോഡാണ് ഇന്ത്യ നേടിയെടുത്തത്. ട്വന്റി20യുടെ ചരിത്രത്തില്‍ ആദ്യ ലോകകപ്പ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്കെതിരേ പരമ്പര വിജയം നേടാന്‍ കുറിച്ചത് കരിയറിലെ 136 ാം വിജയമായിരുന്നു. റായ്പൂരില്‍ 20 റണ്‍സിന്റെ വിജയമായിരുന്നു ഇന്ത്യ ഓസ്‌ട്രേലിയയ്ക്ക് മേല്‍ നേടിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 3-1 ന് മുന്നിലാകുകയും ചെയ്തു.


പാകിസ്താനെയാണ് ഇന്ത്യ ടി20 വിജയങ്ങളുടെ കാര്യത്തില്‍ മറികടന്നത്. ആകെ 213 മത്സരങ്ങളില്‍ 136 വിജയം നേടിയ ഇന്ത്യ 67 എണ്ണത്തില്‍ തോല്‍ക്കുകയും ഒരെണ്ണം സമനിലയില്‍ അവസാനിക്കുകയും ചെയ്തു. മൂന്ന് മത്സരങ്ങള്‍ ഫലമില്ലാതെ പോയി. 226 മത്സരങ്ങള്‍ കളിച്ച പാകിസ്താന്റെ 135 വിജയമെന്ന റെക്കോഡാണ് ഇന്ത്യ മറികടന്നത്. 63.84 ശതമാനം വിജയമാണ് ഇന്ത്യ ടി20യില്‍ നേടിയത്. ഇന്ത്യയ്ക്കും പാകിസ്താനും പിന്നില്‍ മൂന്നാം സ്ഥാനത്ത് ന്യൂസിലന്റാണ്. 200 കളികളില്‍ 102 ജയം അവര്‍ക്കുണ്ട്. നാലാം സ്ഥാനത്താണ് ഏകദിന ലോകചാംപ്യന്മാരായ ഓസ്‌ട്രേലിയ. 181 മത്സരങ്ങളില്‍ 95 ജയം മാത്രമാണുള്ളത്. ദക്ഷിണാഫ്രിക്ക 171 കളിയില്‍ 95 ജയം നേടി.


ഓസ്‌ട്രേലിയയ്ക്ക് എതിരേ 20 റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 175 റണ്‍സ് നേടിയപ്പോള്‍ ഓസീസ് 154 ന് ഇന്നിംഗ്‌സ് അവസാനിച്ചു. യശ്വസ്വി ജെയ്‌സ്‌വാള്‍, ഋതുരാജ് ഗെയ്ക്ക്‌വാദ്, റിങ്കുസിംഗ്, ജിതേഷ് ശര്‍മ്മ എന്നിവരുടെ ബാറ്റിംഗിലെ മികച്ച സംഭാവനയും 20 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ അക്‌സര്‍ പട്ടേലിന്റെയും 17 ന് ഒരു വിക്കറ്റ് വീഴ്ത്തിയ രവി ബിഷ്‌ണോയിയുടേയും ബൗളിംഗ് മികവുമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ദീപക് ചഹറും രണ്ടു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.

About Author:

Author photo

Web Desk

Related News

ബ്രസീല്‍ യഥാര്‍ത്ഥ മുഖം പുറത്തെടുത്തു ; ഹെയ്തിയ്ക്ക് എതിരേ ആധികാരികമായ ജയം

ബ്രസീല്‍ യഥാര്‍ത്ഥ മുഖം പുറത്തെടുത്തു ; ഹെയ്തിയ്ക്ക് എതിരേ ആധികാരികമായ ജയം

ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്നില്ല ; മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

ഐശ്വര്യ റായിയെ വിവാഹം ചെയ്തതുകൊണ്ട് മാത്രം നല്ല കുഞ്ഞു ജനിക്കണമെന്നില്ല ; മുന്‍ പാക്കിസ്ഥാന്‍ താരത്തിന്റെ പരാമര്‍ശം വിവാദത്തില്‍

Photo: www.instagram.com/anushkasharma/

'ജീവിതത്തിലെ എല്ലാ റോളുകളിലും അസാധാരണ വ്യക്തിത്വം, ഞാന്‍ നിന്നെ അനനന്തമായി സ്നേഹിക്കുന്നു'; പ്രിയതമന്റെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി അനുഷ്‌ക ശര്‍മ്മ

സല്‍മാനെ മൗന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വിക്കി കൗശലിനോട്  ചെയ്തതിന് പ്രതികാരമായെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്

സല്‍മാനെ മൗന്‍ഡ് ചെയ്യാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; വിക്കി കൗശലിനോട് ചെയ്തതിന് പ്രതികാരമായെന്ന് സോഷ്യല്‍ മീഡിയയില്‍ കമന്റ്

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച

ദുലീപ് ട്രോഫി ഫൈനലില്‍ വെസ്റ്റ് സോണിനെതിരെ സൗത്ത് സോണിന് ബാറ്റിംഗ് തകര്‍ച്ച

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ ; പര്യടനം 9-ന്

ഇന്ത്യൻ വനിതാ ടീം ബംഗ്ലാദേശിൽ ; പര്യടനം 9-ന്