More forecasts: Fuerteventura August weather
Mangalam
Malayalam EditionE-PaperE-Paper
  • HOME
  • KERALA
  • INDIA
  • WORLD
  • ENTERTAINMENT
  • SPORTS
  • BUSINESS
  • LIFE STYLE
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

മരത്തിൽ കെട്ടിയിട്ട് ജീവനോടെ കത്തിച്ച പഞ്ചാബി ഇൻഫ്ലുവൻസർ ഏഴ് ആഴ്ച ഗർഭിണിയായിരുന്നു!

Authored by Web Desk | Last updated: 30 Aug 2026, 12:13 PM | 1 min read

Print
Punjabi Influencer Tied to Tree and Burnt to Death Was Seven Weeks Pregnant!
ന്യൂഡൽഹി: മരണപ്പെട്ട പഞ്ചാബി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജിത് കൗർ (28) ഏഴ് ആഴ്ച ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. ചണ്ഡിഗഢിൽ നിന്ന് തട്ടിക്കൊണ്ടുപോയി മൊറിണ്ടയിൽ വെച്ച് മരത്തിൽ കെട്ടിയിട്ട് തീ കൊളുത്തിയതിനെ തുടർന്ന് ഗുരുതര പരിക്കുകളോടെ ചികിത്സയിലായിരുന്ന അവർ ഓഗസ്റ്റ് 26-നാണ് പോസ്റ്റ് ഗ്രാജ്യുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിസിൽ വെച്ച് മരിച്ചത്.


കൗറിന്റെ മാതാവ് കാന്ത ദേവിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ശുഭി, പിന്ധ എന്നിവർക്കെതിരെ പോലീസ് തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ജൂലൈ 3-ന് ചണ്ഡിഗഢ് സെക്ടർ 34-ലെ മദ്യഷോപ്പിന് സമീപത്തുനിന്നാണ് 28 കാരിയായ മൻജിത് കൗറിനെ ശുഭി, പിന്ധ എന്നീ പ്രതികൾ തട്ടിക്കൊണ്ടുപോയത്.തുടർന്ന് പഞ്ചാബിലെ രൂപനഗർ ജില്ലയിലെ മോറിണ്ടയിലേക്ക് കാറിൽ കടത്തിക്കൊണ്ടുപോയ പ്രതികൾ, അവിടെയൊരു മരത്തിൽ കെട്ടിയിട്ട് അവരെ തീകൊളുത്തുകയായിരുന്നു. പിന്നീട് ഒരു പരിചയക്കാരൻ എത്തി കമ്പിളി പുതപ്പ് ഉപയോഗിച്ച് തീ കെടുത്തുകയായിരുന്നു.


ഗുരുതരമായി പൊള്ളലേറ്റ കൗറിനെ മോറിണ്ടയിലെ ആശുപത്രിയിലും പിന്നീട് മൊഹാലിയിലും പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് ജൂലൈ 9-ന് ചണ്ഡിഗഢിലെ പിജിഐഎംഇ ആറിലേക്ക് മാറ്റിയെങ്കി ലും, ആഴ്ചകളോളം അബോധാവസ്ഥയിലായിരുന്ന അവർ ഓഗസ്റ്റ് 26-ന് മരണപ്പെടുകയായിരുന്നു. ഇവർക്ക് ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.


ചികിത്സയിലിരിക്കെ കൗർ ബോധം വീണ്ടെടുക്കുകയും മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തിരുന്നെങ്കിലും, അന്വേഷണ ഉദ്യോഗസ്ഥൻ ആശുപത്രിയിൽ എത്താൻ വൈകിയതായി ആരോപണമുയർന്നിട്ടുണ്ട്. ഓഗസ്റ്റ് 26-ന് അവർ മരണപ്പെട്ടതിന് ശേഷമാണ് പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. സംഭവത്തിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായുള്ള തിരച്ചിലും അന്വേഷണവും പോലീസ് ഊർജിതമാക്കിയിട്ടുണ്ട്.

About Author:

Author photo

Web Desk

Related News

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

നേപ്പാളിലെ പ്രളയമരണം: മൃതദേഹങ്ങൾ തിരിച്ചറിയാൻ ഇന്ത്യയുടെ ഫോറൻസിക് സംഘം കാഠ്മണ്ഡുവിൽ

photo-facebook

സെറ്റായില്ല ‘സിറ്റി സൈക്കിൾ’പാഴായത് ഒരു കോടിയിലേറെ രൂപ; കോഴിക്കോട് കോർപറേഷന്റെ്‌ സിറ്റി സൈക്കിൾ പദ്ധതി അവതാളത്തിൽ

photo-facebook

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനം; വന്ദേമാതരം പൂർണമായി ആലപിച്ചു; പ്രോട്ടോക്കോൾ പാലിക്കണമെന്ന് മന്ത്രി

ആദ്യം അസഭ്യം, പിന്നെ മാപ്പ്; ഇപ്പോൾ ‘ഭീരു’ എന്ന് ആക്ഷേപം; 15 കാരി പെൺകുട്ടി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു!

ആദ്യം അസഭ്യം, പിന്നെ മാപ്പ്; ഇപ്പോൾ ‘ഭീരു’ എന്ന് ആക്ഷേപം; 15 കാരി പെൺകുട്ടി പ്രധാനമന്ത്രി മോദിയെ വെല്ലുവിളിക്കുന്നു!

photo-facebook

'കൊലയാളിയിൽ നിന്ന്എന്റെ മോൾക്ക് സമ്മാനം കൊടുക്കേണ്ട '; ശ്രീറാം വെങ്കിട്ടരാമനെതിരെ വേറിട്ട പ്രതിഷേധം

photo ; facebook

‘അടുത്ത തവണ ഇടതുപക്ഷം ഉണ്ടാകുമോ എന്ന് നോക്കൂ’; എ.കെ. ബാലന് മുരളീധരന്റെ മറുപടി