
തിരുവനന്തപുരം : ടി.പി സെന്‍കുമാര്‍ കേസിലെ സുപ്രീംകോടതി വിധിയില്‍ തനിക്ക് ഒന്നും പറയാനില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. സര്‍ക്കാരാണ് ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കേണ്ടത്.
ഒരു സര്‍ക്കാര്‍ സേവകന് മാത്രമാണ് താനെന്നും സ്ഥാനമാറ്റങ്ങള്‍ ഉണ്ടാകുന്നതില്‍ തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങള്‍ ഒന്നും തന്നെയില്ലെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.






