ഇടുക്കി: ഇടുക്കി ജില്ലയിലെ കൈയ്യേറ്റങ്ങളെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച ബിജെപി സംഘം വാഗമണ്ണില്‍ എത്തി. കേരളത്തില്‍ നിന്നുള്ള ബിജെപി എംപിമാര്‍ ഉള്‍പ്പെടെയുള്ള സംഘമാണ് വാഗമണ്ണില്‍ എത്തിയത്.
അതേസമയം കയ്യേറ്റമൊഴിപ്പിക്കാന്‍ സര്‍ക്കാര്‍ മടിച്ചാല്‍ കേന്ദ്രത്തെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് പറഞ്ഞു. കയ്യേറ്റം ഒഴിപ്പിക്കാന്‍ കേന്ദ്രനിയമങ്ങള്‍ പ്രയോഗിക്കാന്‍ ആവശ്യപ്പെടുമെന്നും കുമ്മനം വ്യക്തമാക്കി. മൂന്നാറും വാഗമണും ഉള്‍പ്പെടെയുള്ള കയ്യേറ്റപ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേന്ദ്രസംഘം ഉടന്‍ എത്തുമെന്നും കുമ്മനം പറഞ്ഞു.
അതേസമയം സ്വകാര്യ വ്യക്തി കൈയേറി സ്ഥാപിച്ച വേലിയും ഗേറ്റും ബിജെപി പ്രവര്‍ത്തകര്‍ തകര്‍ത്തു.

Comments