ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

രജനികാന്തിനെ ബിജെപിയിലേക്കു സ്വാഗതം ചെയ്ത് ബിജെപി നേതൃത്വം; താരത്തിന്റെ വീട്ടില്‍ പോലീസ് കാവല്‍

Authored by Web Desk | Last updated: 22 May 2017, 10:35 AM | 1 min read

Print
Amith shah welcome rajanikanth to BJP
ചെന്നൈ: തന്റെ രാഷ്ര്ടീയ പ്രവേശന വാര്‍ത്തകളെ തള്ളിക്കളഞ്ഞ രംഗത്ത് വന്ന തമിഴ് സൂപ്പര്‍താരം രജനികാന്ത് ഈയാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചാല്‍ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ രംഗത്തുവന്നത് ഇതിന് ആക്കം കൂട്ടിയത്.


ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി അധ്യക്ഷന്‍ മനസ് തുറന്നത്. നല്ലവരായ എല്ലാവരേയും പാര്‍ട്ടി സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. പ്രധാനമന്ത്രിയെ കാണുന്നതിന് ആയിരങ്ങളാണ് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ മേഖലകളില്‍ നിന്നുള്ള നല്ലവരായ ആളുകള്‍ അദ്ദേഹത്തെ കാണുന്നതിന് എത്തുന്നത്. അവര്‍ അദ്ദേഹത്തെ കാണുകതന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. താരത്തിന്റെ രാഷ്ര്ടീയ പ്രവേശനമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ സംസ്ഥാന നേതൃത്വം ഇത് നിരസിച്ചിരുന്നു.


വെള്ളിയാഴ്ച തമിഴ്‌നാട് മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം നരേന്ദ്ര മോഡിയുമായി നടത്തിയിരുന്നു. ഇതിന്റെ ബാക്കിയാകും രജനികാന്തുമായി കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. ജയലളിതയ്ക്ക് പകരക്കാരനായി വന്ന പനീര്‍ശെല്‍വത്തെ വച്ച് നോക്കുമ്പോള്‍ നിലവിലെ മുഖ്യമന്ത്രി പഴനിസ്വാമിയുമായി നല ബന്ധമല്ല പാര്‍ട്ടിക്കുള്ളത്.


കഴിഞ്ഞ ദിവസം എഐഎഡിഎംകെ നേതാക്കളുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന നടന്നതും ഇതിന്റെ പശ്ചാത്തലത്തിലാണെന്നാണ് കരുതുന്നത്. രണ്ടാഴ്ച്ച മുന്‍പ് ബിജെപി ജനറല്‍ സെക്രട്ടറി വാനതി ശ്രീനിവാസന്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഞായറാഴ്ച കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തില്‍ ചെന്നൈയില്‍ എത്തിയ സംഘം തമിഴ്‌നാടിന് 1,083 കോടിയുടെ പദ്ധതികള്‍ക്ക് ഒറ്റ ദിവസം കൊണ്ട് അനുമതി നല്‍കിയിരുന്നു.


Tags

  • rajani kanth
  • bjp

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

No Image

വൈറൽ താരത്തിന്റെ വിവാഹം; 'മിശ്രവിവാഹങ്ങളെ പിന്തുണയ്ക്കുന്നത് സിപിഎം രീതി'; എം എ ബേബി

കോഴിക്കോട് കുന്ദമംഗലത്ത് 23കാരി വീട്ടില്‍ പ്രസവിച്ചു; നവജാതശിശു മരിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് 23കാരി വീട്ടില്‍ പ്രസവിച്ചു; നവജാതശിശു മരിച്ചു

No Image

വയോധികയുടെ കാലിൽ കെഎസ്ആർടിസി ബസ് കയറി, കാൽ മുറിച്ചു മാറ്റിയ സംഭവം; ജീവനക്കാരുടെ വീഴ്ചയെന്ന് കുടുംബം

കേരളം വെന്തുരുകി; ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ റെക്കോർഡ് ചൂട്, പാലക്കാട് രേഖപ്പെടുത്തിയത് 40.1°C

കേരളം വെന്തുരുകി; ഇന്നലെ രേഖപ്പെടുത്തിയത് ഈ വർഷത്തെ റെക്കോർഡ് ചൂട്, പാലക്കാട് രേഖപ്പെടുത്തിയത് 40.1°C

കോൺഗ്രസ് നേതാക്കൾ  എസ്‍ഡിപിഐ സ്ഥാനാർഥിയുടെ പ്രചാരണത്തിന് 10 കോടി നൽകിയെന്ന് ആരോപണം; കർണാടകയിൽ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം

കോൺഗ്രസ് നേതാക്കൾ എസ്‍ഡിപിഐ സ്ഥാനാർഥിയുടെ പ്രചാരണത്തിന് 10 കോടി നൽകിയെന്ന് ആരോപണം; കർണാടകയിൽ പാർട്ടിയിൽ ആഭ്യന്തര കലഹം രൂക്ഷം

തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം;തിരുവനന്തപുരത്ത് ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു

തീറ്റ കൊടുക്കുന്നതിനിടെ ആന കുത്തിയ സംഭവം;തിരുവനന്തപുരത്ത് ഗുരുതരമായി പരിക്കേറ്റ പാപ്പാന്‍ മരിച്ചു