Authored by Web Desk | Last updated: 31 May 2017, 3:45 PM | 1 min read
തിരുവനന്തപുരം: ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. www.keralaresults.nic.in, www.dhsekerala.gov.in, www.vhse.kerala.gov.in എന്നീ സൈറ്റുകളില്‍ ഫലം ലഭ്യമാകും.