Authored by Web Desk | Last updated: 02 Jun 2017, 5:17 PM | 1 min read
ന്യൂഡല്‍ഹി: വയറുവേദനയെ തുടര്‍ന്നു കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം ഉത്തര്‍പ്രദേശിലെ പിലിഭിത്ത് ആശുപത്രിയിലാണ് മേനക ഗാന്ധിയെ പ്രവേശിപ്പിച്ചത്.