Authored by Web Desk | Last updated: 26 Jun 2017, 1:11 PM | 1 min read
തിരൂര് : മലപ്പുറം തിരൂരങ്ങാടിയില് ഒരു കോടി രൂപയുടെ നിരോധിച്ച നോട്ടുകള് പിടികൂടി. സംഭവത്തില് നാലുപേരെ പോലീസ് കസ്റ്റഡിയില് എടുത്തു. പഴയ 1000, 500 രൂപയു െനോട്ടുകളാണ് പിടിച്ചെടുത്തിട്ടുള്ളത്.
Comments