വാഷിംഗ്ടണ്‍: ആറ് മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസ ലഭിക്കാന്‍ കഠിന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി യുഎസ്. സിറിയ, സുഡാന്, സൊമാലിയ, ലിബിയ, ഇറാന്, യമന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കഠിന നിയന്ത്രണം. ഇവിടെ നിന്നുള്ളവര്‍ക്ക് ഇനി യുഎസ് വിസ ലഭിക്കുക ഏറെ പ്രയാസകരമായിരിക്കും.
അമേരിക്കയില്‍ വളരെ അടുത്ത ബന്ധുക്കളോ വ്യപാര ബന്ധമോ ഉള്ളവര്‍ക്ക് മാത്രമേ വിസ നല്കു എന്നാണ് പുതിയ തീരുമാനം. രക്ഷിതാക്കള്‍, മക്കള്‍, സ്വന്തം സഹോദരങ്ങള്‍, മരുമകന്, മരുമകള്‍ എന്നിവരെ മാത്രമേ അടുത്ത ബന്ധുക്കളായി പരിഗണിക്കൂ.
വിസ നിരോധവനവുമായി ബന്ധപ്പെട്ട് ട്രംപ് ഇറക്കിയ ഉത്തരവ് സുപ്രീം കോടതി ഭാഗികമായി അംഗീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആറ് മുസ്ലീം രാജ്യങ്ങള്‍ക്ക് കഠിന നിയന്ത്രണങ്ങള്‍.

Comments