
എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകളില്‍ കോഴി വിഭവങ്ങള്‍ക്കു നിയന്ത്രണം. ആഭ്യന്തര സര്‍വീസുകളില്‍ കോഴി വിഭവങ്ങള്‍ ഇനി മുതല്‍ ബിസിനസ് ക്ലാസില്‍ മാത്രമായിരിക്കും ലഭിക്കുക. ഇക്കോണമിക്ക് ക്ലാസ് യാത്രക്കാര്‍ക്ക് സസ്യഭക്ഷണം മാത്രമായി ചുരുക്കി. കോഴി വിഭവങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചെലവുചുരുക്കലിന്റെ ഭാഗമായി ആണെന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം.






