
തിരുവനന്തപുരം : നിയമസഭയില്‍ ചരക്കു സേവന നികുതി (ജിഎസ്ടി) ക്കെതിരെ സിപിഎം എംഎല്‍എമാരുടെ രൂക്ഷ വിമര്‍ശനം. നഷ്ടം പരിഹരിക്കുമെന്ന കേന്ദ്ര വാഗ്ദാനം വിശ്വസിക്കരുതെന്നും വാഗ്ദാനം പാലിച്ച ചരിത്രം ബിജെപിക്കില്ലെന്നും സ്വരാജ് പരിഹസിച്ചു.
ജിഎസ്ടി ക്കു പിന്നില്‍ ആര്‍എസ്എസിന്റെ അജണ്ടയുണ്ടെന്ന് സുരേഷ് കുറുപ്പും വ്യക്തമാക്കി. നിയമസഭയില്‍ ജിഎസ്ടി സംബന്ധിച്ച ചര്‍ച്ചക്കിടെ ആയിരുന്നു ഇത്തരം വിമര്‍ശനങ്ങള്‍ സിപിഎം എംഎല്‍എമാരുടെ ഭാഗത്തു നിന്നും ഉണ്ടായത്.






