
യൂണിവേഴ്സിറ്റി ഓഫ് ഓക്സ് ഫോര്‍ഡ്, യൂണിവേഴ്സിറ്റി ഓഫ് റീഡിംഗ്, ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ സ്കൂള്‍ ഓഫ് ഓറിയന്റല്‍ ആന്‍ഡ് ആഫ്രിക്കന്‍ സ്റ്റഡീസ് എന്നിവിടങ്ങളിലെ പഠനത്തിന് മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്കു നല്കുന്ന സ്കോളര്‍ഷിപ്പാണ് ഫെലിക്സ് ഫൗണ്ടേഷന്സ്കോളര്ഷിപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.felixscholarship.org

