ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി, അഞ്ചുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. മുസാഫര്‍ നഗറിലെ ഖതൗലിയിലാണ് അപകടം. പുരി-ഹരിദ്വാര്‍-കലിംഗ ഉത്കല്‍ എക്പ്രസാണ് അപകടത്തില്‍ പെട്ടത്. ട്രെയിനിന്റെ ആറു ബോഗികളാണ് പാളം തെറ്റിയത്.
പുരിയില്‍ നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍ പെട്ടത്. ആളപായമുള്ളതായി റിപ്പോര്‍ട്ടുകളില്ല. 20 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങള്‍. അട്ടിമറിയെന്ന് സംശയമെന്ന് റെയില്‍വേ അറിയിച്ചു.

Comments