ന്യൂഡല്‍ഹി: ലോക ബാഡ്മിന്റെണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അഭിമാനമുയര്‍ത്തി പി.വി സിന്ധു വെള്ളിയും, സൈന നേഹ്വാള് വെങ്കലവും നേടി. ഫൈനലില്‍ പൊാരുതിതോറ്റ സിന്ധുവിനെ രാജ്യമൊട്ടാകെ വാനോളം ഉയര്‍ത്തിയപ്പോള്‍ വെങ്കലം നേടിയ സൈന നേഹ്വാളിനെ ആരും ഓര്‍മ്മിപ്പിച്ചില്ല, രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒഴികെ.
സിന്ധു രാജ്യത്തിന്റെ അഭിമാനം ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തെങ്കിലും, വെങ്കലം നേടിയ സൈനയുടെ പേര് പരാമര്‍ശിച്ചില്ല. എന്നാല്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ രണ്ടു പേര്‍ക്കു അഭിനന്ദനം അറിയിക്കുകയും, സ്വര്‍ണ്ണം നേടിയ ജപ്പാന് താരം ഒകുഹാരയെയും അഭിനന്ദിക്കാനും തയാറായി.
അതേസമയം മോഡിക്കു പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിജെപി നേതാക്കളായ മനോജ് തിവാരി, ഭുപേന്ദ്രര്‍ യാദവ്, കായിക താരങ്ങളായ വിരേന്ദ്രര്‍ സെവാഗ്, മുഹമ്മദ് കൈഫ്, എന്നിവര്‍ സിന്ധുവിന് അഭിനന്ദനങ്ങള്‍ അറിയിച്ച് ട്വീറ്റ് ചെയ്തെങ്കിലും സൈനയുടെ പേര് ആരും പരാമര്‍ശിച്ചില്ല.

Comments