തിരുവനന്തപുരം: നടന് മോഹന്‍ലാലിന് കാലിക്കറ്റ് സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്കുന്നു. മോഹന്‍ലാലിനൊപ്പം പിടി ഉഷ, ഷാര്‍ജ ഭരണാധികാരി സുല്‍ത്താന്‍ ഡോ. ഷെയ്ഖ് ബിന്‍ മുഹമ്മദ് അല്‍ ഖാസിമി എന്നിവര്‍ക്കും ഡോക്ടറേറ്റ് നല്‍കും.
സെപ്റ്റംബര്‍ 26ന് കാലിക്കറ്റ് സര്‍വ്വകലാശാല ആസ്ഥാനമായ തേഞ്ഞിപ്പാലത്ത് നടക്കുന്ന ചടങ്ങില്‍ ഡോക്ടറേറ്റ് നല്‍കും. തങ്ങളുടെ പ്രവര്‍ത്തി മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങളും സേവനങ്ങളും നേട്ടങ്ങളും പരിഗണിച്ചാണ് ഡോക്ടറേറ്റ് നല്‍കുന്നതെന്ന് രജിസ്ട്രാര്‍ അറിയിച്ചു. സിനിമാ ലോകത്തിനും സംസ്കൃത നാടകത്തിനും നല്കിയ സംഭാവനകളെ മാനിച്ച് കാലടി സംസ്കൃത സര്‍വ്വകലാശാല നേരത്തേ മോഹന്‍ലാലിന് ഡോക്ടറേറ്റ് നല്കി ആദരിച്ചിരുന്നു.

Comments