ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു പോലീസുകാരന് കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിലെ ഒരു ബസ് സ്റ്റാന്‍ഡില്‍ പോലീസ് സംഘത്തിനെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
സംഭവത്തില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പോലീസ് കോണ്‍സ്റ്റബിളായ ഇംതിയാസ് അഹമ്മദാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പങ്കെടുക്കുന്ന ചടങ്ങ് നടക്കുന്ന വേദിക്ക് അരകിലോമീറ്റര്‍ അടുത്താണ് സംഭവം നടന്നത്.

Comments