
പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് രാജീവ് ഗാന്ധി നാഷണല്‍ ഫെലോഷിപ്പ്.കേന്ദ്ര സാമൂഹികനീതി ശാക്തീകരണ വകുപ്പും കേന്ദ്ര ട്രൈബല്‍ അഫയേഴ്സ് വകുപ്പും സംയുക്ത
മായി ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള രാജീവ് ഗാന്ധി നാഷണല്‍ ഫെലോഷിപ്പ്.
സയന്‍സ്, ഹ്യൂമാനിറ്റീസ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനീയറിംഗ് ടെക്നോളജി വിഷയങ്ങളില്‍ എം.എസ്.സിയോ പി.എച്ച്.ഡിയോ ചെയ്യുന്നവര്‍ക്കാണ് ഫെലോഷിപ്പ്.

