പൂപ്പാറ: മരം വീണ് ബൈക്ക് യാത്രകന് മരിച്ചു. ഇടുക്കി ശാന്തമ്പാറയ്ക്ക് സമീപം പൂപ്പാറയില്‍ ആണ് മരം വീണ് ബൈക്ക് യാത്രികന് മരിച്ചത്. പന്തടിക്കടം ട്രൈബല്‍ കോളനിയിലെ മനു രാജു(21) ആണ് മരിച്ചത്.
അപകടത്തില്‍ സഹയാത്രികന് ഗുരുതര പരിക്കേറ്റു. സംഭവസ്ഥലത്തു തന്നെ മനു മരിച്ചിരുന്നു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയ്ക്ക് ഇന്ന് ഇടുക്കിയില്‍ ശമനമുണ്ട്. പീരുമേട്, വണ്ടിപ്പെരിയാര്‍ ഭാഗങ്ങളില്‍ മഴ തുടരുന്നുണ്ട്.

Comments