
മലപ്പുറം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഇത്രയേറെ യു.ഡി.എഫ് നേതാക്കള്‍ക്കെതിരെ കേസ് എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ ജനങ്ങള്‍ ഒരു തരത്തിലും മാനിക്കില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യു.ഡി.എഫ് കേസിനെ ഒറ്റക്കെട്ടായി നേരിടും.
ഇത്രയേറെ നേതാക്കള്‍ക്കെതിരെ കേസെടുക്കുമ്പോഴേ ജനങ്ങള്‍ക്ക് കാര്യം വ്യക്തമാകില്ലേ എന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു.





