ഇന്ത്യയിലെ കോടിക്കണക്കിന് ക്രിക്കറ്റ്പ്രേമികളില് എത്ര പേര്‍ക്ക് അറിയാം താരങ്ങ ളുടെ ജഴ്സി പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് പുനരുത്പാദനം ചെയ്ത് ഉണ്ടാക്കുന്നതാണെന്ന്. ഏകദേശം 33 ബോട്ടില്‍സ് വേണം ഒരു താരത്തിന്റെ ജഴ്സി ഉണ്ടാക്കാന്‍. അതായത് ഒരു ടീഷര്‍ട്ടും, പാന്റും അതില്‍പ്പെടും.
പോളീത്തീന്‍ ടെറിഫ്ത്തലേറ്റ് അഥവാ പെറ്റ് എന്നത് വെള്ളക്കുപ്പികള്‍, ഭക്ഷണം നിറച്ചിരിക്കുന്ന ബോട്ടിലുകള്‍ എന്നിവ നിര്‍മ്മിക്കുന്നത ഇത്തരം് പ്ലാസ്റ്റിക്ക് കൊണ്ടാണ്. ഇവ രാജ്യത്ത് പുരനുത്പാദിപ്പിക്കുന്ന റേറ്റ് കൂടുതലാണെന്നും ദേശീയ കെമിക്കല്‍ ലബോറട്ടറി വ്യക്തമാക്കുന്നു.
എന്നിരിക്കെ, സ്വച്ഛ് ഭാരത് അഭിയാന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യം അഭിമുഖീകരിക്കുന്ന രണ്ടു മാരക പ്രശ്നങ്ങള്‍ക്ക് ഹൈനരാബാദില് നിന്നുള്ള രശ്മി തിവാരി എന്ന ആര്‍ക്കിടെക്റ്റ് പരിഹാരം കണ്ടിരിക്കുകയാണ്. പ്ലാസ്റ്റിക് എന്ന വിപത്തിനേയും, തുറന്ന സ്ഥലത്തെ വിസര്‍ജ്ജനവും എന്ന സാമൂഹ്യ പ്രശ്നത്തിനുമാണ് ഈ ആര്‍ക്കിടെക്റ്റ് ശാശ്വത പരിഹാരം ആയേക്കാവുന്ന ഒരു പരിഹാരം പുറത്തെത്തിച്ചത്.
പെറ്റ് ബോട്ടില്സില് നിന്നും പൊതു ടോയ്ലറ്റുകള് നിര്‍മ്മിച്ചാണ് രശ്മി രംഗത്തെത്തിയിരിക്കുന്നത്. കോളേജില്‍ തന്റെ അവസാന പ്രോജക്ടിനുവേണ്ടിയാണ് ഇത്തരം ഒരു വേറിട്ട ആശയവുമായി രശ്മി എത്തുന്നത്. ആശയം പിന്നാലെ സമൂഹത്തില്‍ തന്നെ നടപ്പാക്കി രശ്മി മാതൃകയും സൃഷ്ടിച്ചു.

ഹൈദരാബാദിലെ ഡോ. അംബേദ്കര്‍ സര്‍ക്കാര്‍ സ്കൂളില്‍ സ്കൂള്‍ അധികൃതരുടെ സഹായത്തോടെ പെറ്റ് ടോയ്ലറ്റ് നിര്‍മ്മിച്ചു. രശ്മിയുടെ ശെകയില് നിന്ന് 18,000 രൂപ മുടക്കി കൂടെയാണ് രശ്മിയുടെ ആശയം സമൂഹത്തിനായി സമര്‍പ്പിച്ചത് എന്നത് അതിനെ് ഇരട്ടി മധുരമാക്കുന്നു. ഈ നിര്‍മ്മാണത്തിനായി ഒരു ലിറ്ററിന്റെ 12,00 ബോട്ടിലുകളാണ് ഉപയോഗിച്ചത്. അതായത് കട്ടയുടെ സ്ഥാനത്ത് ഉപയോഗിച്ചിരിക്കുന്നത് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ആ ബോട്ടിലിനെ. ബോട്ടിലിന്റെ അകത്തായി പ്രത്യേക രീതിയില്‍ മണ്ണും, ചാണകവും, പശു മൂത്രവും ഉപയോഗിച്ചിട്ടുണ്ട്.
ടോയ്ലറ്റ അത്യാവശ്യമായ ഗ്രാമങ്ങളിലും, സ്കൂളുകളിലും, ചേരികളിലും ഇത്തരത്തില്‍ ടോയ്ലറ്റുകള് നിര്‍മ്മിക്കുക എന്നതാണ് രശ്മിയുടെ സ്വപ്നം.

Comments