പ്ലാസ്റ്റിക് സര്‍ജറിക്ക് ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ എത്തിയതായിരുന്നു മൂന്ന് ചൈനീസ് യുവതികള്‍. എന്നാല്‍ പ്ലാസ്റ്റിക് സര്‍ജറി തന്നെ ഇവരെ വിമാനത്താവളത്തില്‍ കുടുക്കുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം എയര്‍പോര്‍ട്ടിലെ എമിഗ്രഷന് വിഭാഗത്തിലെത്തിയപ്പോഴാണ് സര്‍ജറിയുടെ ഗൗരവം ഇവര്‍ മനസിലാക്കുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം മുഖം ബാന്റ്കൊണ്ട് മൂടിയ നിലയിലായിരുന്നു. എന്നാല്‍ മുഖവും പാസ്പോര്‍ട്ടിലെ ഫോട്ടോയും തമ്മില്‍ പൊരുത്തപ്പെട്ടു പോകാത്തതിനെ തുടര്‍ന്നാണ് യുവതികള്‍ക്ക് നാട്ടിലേക്കുള്ള യാത്ര വിമാനത്താവളത്തില്‍ അവസാനിച്ചത്. യുവതികള്‍ ദക്ഷിണകൊറിയയിലാണ് ശസ്ത്രക്രിയ നടത്തിയത്.
പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയരായ യാത്രക്കാര്‍ക്ക് 15 ദിവസത്തിനു ശേഷം മാത്രമേ തിരികെ പോകുവാന്‍ അനുവദിക്കാനാകൂ എന്ന് ഈ വര്‍ഷം ഓഗസ്റ്റ് മുതല്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് നിയമത്തിലെ ഒരു ചട്ടം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ചൈനീസ് യുവതികള്‍ ചട്ടം പാലിച്ചില്ല എന്നാണ് എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കിയത്. ഒകേ്ടാബര്‍ 8 ന് വെയ്ബോയില് ചൈനയിലെ വാര്‍ത്താ അവതാരകനായ ജിയാന്‍ ഹുവാഅയു ചിത്രങ്ങള്‍ പുറത്തുകൊണ്ടുവന്നത്.
വിദേശിയര്‍ക്ക് രാജ്യത്തെ ആശുപത്രികള്‍ പ്ലാസ്റ്റിക് സര്‍ജറി കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇമിഗ്രേഷന്‍ സുഗമമാക്കുന്നതിന് ഈ സര്‍ട്ടിഫിക്കറ്റുകള്‍ സഹായിക്കുന്നു. അതിനാല്‍ ആശുപത്രികളെയും തിരിച്ചറിയാന്‍ ഉറപ്പാക്കുമെന്ന് അധികാരികള്‍ ആവശ്യപ്പെടുന്നത്. യാത്രക്കാരന്റെ പാസ്പോര്‍ട്ട് നമ്പര്‍, അവരുടെ താമസത്തിന്റെ കാലാവധി, ആശുപത്രിയിലെ കോഓര്ഡിനേറ്റുകളില് സര്‍ട്ടിഫിക്കറ്റ്, ആശുപത്രിയുടെ ഔദ്യോഗിക മുദ്ര സര്‍ട്ടിഫിക്കറ്റ് എന്നിവയും ഉള്‍പ്പെടുന്നു. എറ്റവും ചെലവു കുറഞ്ഞതും ലോകത്തിലെ ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക് ശസ്ത്രക്രിയകള്‍ നടക്കുന്നതും ദക്ഷിണകൊറിയയിലാണ്.

Comments